Readers Mirror Readers Mirror Author
Title: വാങ്ങാൻ ആളില്ലാതെ 4557 ഫ്‌ളാറ്റുകൾ
Author: Readers Mirror
Rating 5 of 5 Des:
കൊച്ചിയിൽ വിറ്റുപോകാത്ത ഫ്‌ളാറ്റുകളുടെ എണ്ണം തിട്ടപ്പെടുത്താൻ കോൺഫെഡറേഷൻ ഒഫ് റിയൽഎസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ക്രെഡായി)...

കൊച്ചിയിൽ വിറ്റുപോകാത്ത ഫ്‌ളാറ്റുകളുടെ എണ്ണം തിട്ടപ്പെടുത്താൻ കോൺഫെഡറേഷൻ ഒഫ് റിയൽഎസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ക്രെഡായി) കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ സർവേയിൽ 4557 ഫ്‌ളാറ്റുകൾ വാങ്ങാൻ ആളില്ലാത്തതായി കണ്ടെത്തി.


216 പ്രൊജറ്റുകളിൽ നടന്ന സർവേയിൽ നിർമാണം പൂർത്തിയായിട്ടും വിൽക്കാനായിട്ടില്ലാത്ത 638 ഫ്‌ളാറ്റുകളും നിർമാണം നടക്കുന്ന പ്രൊജക്ടുകളിൽ വിൽപ്പന നടക്കാത്ത 3919 ഫ്‌ളാറ്റുകളും വിൽക്കാനുള്ളത്. കാക്കനാട്, തൃക്കാക്കര, കിഴക്കമ്പലം, വാഴക്കാല, വെണ്ണല, ചക്കരപ്പറമ്പ് എന്നിവിടങ്ങളിൽ മാത്രം 1902 ഫ്‌ളാറ്റുകൾ വിൽക്കാനുണ്ട്. ഇതിൽ 1701 ഫ്‌ളാറ്റുകൾ കാക്കനാട് മാത്രമാണ്.

Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

  1. This comment has been removed by the author.

    ReplyDelete
  2. what is the present status for investment in kochi

    ReplyDelete
    Replies
    1. cochin is upcoming market and the market will be on rise even though...the market as if now is buyers market

      Delete
  3. what is the updates status now I'm kochi

    ReplyDelete

 
Top